നെടുമങ്ങാട്: കരകുളം മുല്ലശേരി മാംഗാല ശാലിനി ഭവനിൽ പരേതനായ ഗോപിയുടെയും (ജോൺ) ലീലയുടെയും മകൻ ജി.എൽ. ഷൈനു (42) നിര്യാതനായി. ഭാര്യ: സിമി. മകൾ: അലോന. പ്രാർഥന ശനിയാഴ്ച രാവിലെ 6.30ന്.