വെഞ്ഞാറമൂട്: ആലുന്തറ കോട്ടായിക്കോണത്ത് വീട്ടിൽ രാഘവൻപിള്ള (82) നിര്യാതനായി. ഭാര്യ: ജലജാമണി. മക്കൾ: കുഞ്ഞുമോൻ, സുനിലാൽ, സുജിലാൽ, അനിതകുമാരി. മരുമക്കൾ. കുമാർ, മഞ്ജു, അശ്വതി.