അരുവിപ്പുറം: കോഴിത്തോട്ടത്തുവീട്ടില് റിട്ട. കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥന് സോമനാശാരി (96) നിര്യാതനായി. ഭാര്യ: സുമംഗല. മക്കള്‍: ബാബു (റിട്ട.കെ.എസ്.ആര്.ടി.സി), യശോദ, അംബി, ശ്രീജ. മരുമക്കള്‍: ഉഷകുമാരി, വേലപ്പന്, ജഗദീശന്, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.