അന്തിക്കാട്: പന്തോടിനു കിഴക്ക് തച്ചംകുളം വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: പ്രിയ, ലതിക, വിദ്യാലാൽ. മരുമക്കൾ: സഹജൻ, സിദ്ധാർഥൻ, ഷിജി.