കല്ലമ്പലം: ഞെക്കാട് വലിയവിളയിൽ സിമിനിവാസിൽ പരേതനായ സഹദേവന്റെയും സരസ്വതിയുെടയും മകൻ ലറ്റിൻ (42) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.