തളിക്കുളം: പുത്തൻതോട് പടിഞ്ഞാറ് കൊപ്പറമ്പിൽ അബു (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷീബ, സീന, അബ്ദുൽ മനാഫ്. മരുമക്കൾ: യൂസുഫ്, റഷീദ്, ഷെജി.