മാള: മാള പള്ളിപ്പുറം ചേറ്റിപറമ്പില്‍ പരേതനായ അച്യുതന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കള്‍: പ്രസാദ്, വിനോദ്, ദിനേശ്. മരുമക്കള്‍: സിന്ദു, ദീപ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൊരട്ടി ക്രിമിറ്റോറിയത്തില്‍.