കണ്ടശ്ശാംകടവ്: വടക്കേകാരമുക്ക് കാരപുറത്ത് ഗോപിനാഥൻ നായരുടെ ഭാര്യ രമണി അമ്മ (68) നിര്യാതയായി. മക്കൾ: രാധിക, രജനി, രശ്മി. മരുമക്കൾ: ദിനചന്ദ്രൻ, വിനോദ്, ഗോപാലകൃഷ്ണൻ.