വെട്ടുക്കാട്: പുലിക്കോട്ടിൽ തോമസിന്റെ ഭാര്യ ത്രേസ്യ (85) നിര്യാതയായി. മക്കൾ: ലാസർ, ജോസ്, മേരി, ആനി, വർഗീസ്, റപ്പായി, വാറു. മരുമക്കൾ: മറിയം, വർഗീസ്, ജോൺസൻ, ജിജി, റോസി, പ്രിൻസി. സംസ്കാരം ചൊവ്വാഴ്ച 11ന് വെട്ടുകാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ