ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിന് കിഴക്ക് താഴത്ത് മുഹമ്മദിന്റെ ഭാര്യ ഷാഹിദ (64) നിര്യാതയായി. പിതാവ്: പരേതനായ അമ്പലത്ത് വീട്ടിൽ താനാപറമ്പിൽ കുഞ്ഞി മുഹമ്മദ്. മക്കൾ: ഷഹന, സാദിഖ്. മരുമകൻ: സുലൈമാൻ (അബൂദബി). സഹോദരങ്ങൾ: നസീർ, വഹാബ് (മെക്കാനിക്ക്), ഖൈറുന്നിസ, സീനത്ത്, ബദ്റുന്നിസ.