ആമ്പല്ലൂർ: പറപ്പൂക്കര മുത്രത്തിക്കര തൈക്കൂട്ടത്തിൽ ചിന്നാണ്ടിയുടെ മകൻ കണ്ണൻ (68) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുബ്രഹ്മണ്യൻ, അംബിക, മനോജ്. മരുമകൾ: പത്മാവതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മാശാനത്തിൽ.