അന്തിക്കാട്: കൊടൈകനാൽ റോഡിൽ തോട്ടുംമുഖപ്പിൽ പരേതനായ കുമാരന്റെ മകൻ സനിൽകുമാർ (47) നിര്യാതനായി. ക്ഷേത്രത്തിലെ ശാന്തിയാണ്. മാതാവ്: ചന്ദ്രമതി. ഭാര്യ: ജിഷ. മക്കൾ: അഭിഷേക്, അഭിനവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.