അന്നമനട: പാലിശ്ശേരി ആയപ്പാടത്ത് സെയ്തുമുഹമ്മദിന്റെ ഭാര്യ കൊച്ചയിഷ (80) നിര്യാതയായി. മക്കൾ: റഷീദ, കരീം, റഷീദ് (ലണ്ടൻ), നിഷാർ (ദുബൈ), ഷെമി, ശൈലജ, കുഞ്ഞുമോൻ, സഗീർ, പരേതയായ ശരീഫ. മരുമക്കൾ: ഷംസുദ്ദീൻ, ബദറുദ്ദീൻ, അബ്ദുൽ ഖാദർ, ഹരീസ്, അയിഷ ബീവി, ജമീല, സഫീന, ഷൈല, ഷൈല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അന്നമനട കല്ലൂർ സിദ്ദീഖ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.