ചൊവ്വല്ലൂർ: കരിയന്നൂർ പെലക്കാട്ട് മണ്ണാരത്ത് വീട്ടിൽ രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: രാധ (കരുണ ഫൗണ്ടേഷൻ ഗുരുവായൂർ അംഗം). മകൻ: അശ്വജിത്ത്. മരുമകൾ: രമ്യ.