ചാവക്കാട്: കടപ്പുറം സ്വദേശിയും എടക്കഴിയൂർ തെക്കേ മദ്റസക്കു പടിഞ്ഞാറ് നാരായണൻ വൈദ്യർ റോഡിൽ താമസക്കാരനുമായ കൊപ്ര ഹമീദ് (65) നിര്യാതനായി. പിതാവ്: മാമു. ഭാര്യ: നദീറ. മക്കൾ: നിഗാർ ബീഗം, നുജൈഹാ ബീഗം, നിജാബത്ത്. മരുമകൻ: ശിഹാബ്.