മുണ്ടൂർ: കയറംകോട് വടക്കേക്കര വീട്ടിൽ രാജൻ (54) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: സ്നേഹ, അഭിജിത്ത്, അഭിന. സഹോദരങ്ങൾ: ദേവകി, അപ്പുക്കുട്ടൻ, സാവിത്രി, പരേതയായ തങ്ക.