ആലത്തൂർ: പൂങ്ങോട് വീട്ടിൽ ബാലൻ (70) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷിബിൻ, മിഥുൻ. മരുമക്കൾ: സൂര്യ, ഗായത്രി. സഹോദരങ്ങൾ: ചന്ദ്രൻ, വിജയൻ, പരേതനായ രാജൻ. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പൂങ്ങോട് സമുദായ ശ്മശാനത്തിൽ.