പത്തിരിപ്പാല: നഗരിപ്പുറം ഓടനൂർ വഴുതനശേരി കുമാരൻ നായർ (94) നിര്യാതയായി. ഭാര്യ: കിഴക്കെ പൊതിയത്ത് രുക്മിണിയമ്മ. മക്കൾ: ശശിധരൻ, സുധാകരൻ, അനിത. മരുമക്കൾ: അനിത, സിന്ധു, ചന്ദ്രകലാധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.