പട്ടാമ്പി: ആമയൂര്‍ വട്ടപറമ്പില്‍ പരേതനായ പത്മനാഭന്റെ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കള്‍: ഹരികുമാര്‍, സൗമിനി, ജ്യോതി. മരുമക്കൾ: രമ, സത്യാനന്ദന്, അനില്‍കുമാര്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.