ഷൊർണൂർ: മഞ്ഞക്കാട് റിങ് റോഡ് പള്ളിത്തൊടി നായർ വീട്ടിൽ സുനിൽ കുമാർ (49) നിര്യാതനായി. പരേതരായ പരയ്ക്കാട്ട് കുട്ടൻ നായരുടെയും ലീല നേത്യാരുടെയും മകനാണ്. ഭാര്യ: മിനി. മകൻ: സഞ്ജിത്ത്. സഹോദരങ്ങൾ: മോഹൻദാസ്, സതീശൻ, രമേശ്, ആനന്ദവല്ലി, പരേതനായ സുരേന്ദ്രൻ.