അമ്പലപ്പാറ: വേങ്ങേശ്ശരി പുലാപ്പറ്റശ്ശേരി പന്നിക്കോടൻ പള്ളിയാലിൽ നാരായണൻ എഴുത്തച്ഛൻ (72) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: സതി, സജിത, സന്തോഷ്. മരുമക്കൾ: നാരായണൻകുട്ടി, സുന്ദരൻ, രേഷ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.