അമ്പലപ്പാറ: പുലാപ്പറ്റശ്ശേരി പ്ലാച്ചിക്കാട്ടിൽ രാമചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ശോഭന(വള്ളിക്കാട് ). മകൻ: പ്രശാന്ത്. മരുമകൾ: വിദ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.