ആലത്തൂർ: തരൂർ വാളക്കര വീട്ടിൽ ടി. ശിവദാസൻ (62) നിര്യാതനായി. ഭാര്യ: ശിരോമണി. മകൾ: ശ്രിജിത. മരുമകൻ: രമേഷ് (ഗൾഫ്). സഹോദരങ്ങൾ: പത്മാവതി, ശശീന്ദ്രൻ, (ബാബു) രവീന്ദ്രൻ.