പുതിയങ്ങാടി: ടി.പി. ഇമ്പിച്ചി മമ്മു ഹാജി (80) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: ഷൗക്കത്ത് അലി, മുഹമ്മദ് അസ്ലം. മരുമക്കൾ: സാഹിറ, ഷാഹിന. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ സലാം, ബഷീർ, ഫാത്തിമ, ജമീല.