നടുവണ്ണൂർ: ചെങ്ങോട്ടുകാവ് മദഹയിൽ താമസിക്കുന്ന പാലോളി ഇടത്തുംതാഴ കൊല്ലൻകണ്ടി അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: നഫീസ. മകൾ: മറിയക്കുട്ടി. മരുമകൻ: കോമച്ചൻകണ്ടി മമ്മുക്കുട്ടി (വാകയാട്).