കരുവിശ്ശേരി: കാഞ്ഞിരാർവയൽ സുരേഷ് ബാബു (64) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷിജിന, ഷിമിത, ഷിനില. മരുമക്കൾ: സുഭാഷ്, ബിജു, രഞ്ജിത്. സഹോദരങ്ങൾ: ഗീത, പരേതനായ ശശീന്ദ്രൻ, മുരളിനാഥ് (മലബാർ ഹോസ്പിറ്റൽ). സഞ്ചയനം ബുധനാഴ്ച.