കാരപ്പറമ്പ്: മുടപ്പാട്ടുപാലത്തിനു സമീപം വിശാലാക്ഷി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കമ്മിളി പറമ്പത്ത് പത്മനാഭൻ (റിട്ട. സൂപ്പർവൈസർ, ഫിഷറീസ് ഡിപ്പാർട്മെന്റ്). മക്കൾ: ഷൈമലത, ഷർമിള, ഷൈജ, ഷൈലേഷ് കുമാർ (ഓസം ബിൽഡേഴ്സ്). മരുമക്കൾ: ബാബു, പുഷ്പാനന്ദ്, പ്രകാശൻ, അനിത.