കൂടരഞ്ഞി: പട്ടോത്ത് കുന്നുംപുറത്ത് അബ്ദുൽകരീം (68) നിര്യാതനായി. മുക്കം ടൗണിൽ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്തുവരുകയായിരുന്നു. ഭാര്യമാർ: ആയിഷ (കൂടരഞ്ഞി), സൈനാബി (മടകശ്ശേരി). മക്കൾ: നൗഷാദ് (കുവൈത്ത്), ശിഹാബ് (താമരശ്ശേരി), നാദിയ (പുൽപള്ളി), മുഹമ്മദ് ഫാസിൽ (ഡ്രൈവർ, കറുത്തപറമ്പ്), ഫസ്ന (കറുത്തപറമ്പ്), ഹസ്ന (പുല്ലൂരാംപാറ). മരുമക്കൾ: സിദ്ദീഖ് (പുൽപള്ളി), റസീന (ഫറോക്ക്), ഫൗസിയ (കല്ലമ്പാറ), സാദിഖ് (ഡ്രൈവർ, കറുത്തപറമ്പ്), മുജീബ് (പുല്ലൂരാംപാറ).