കൊയിലാണ്ടി: കൊല്ലം താഴെക്കണ്ടി ഇന്ദിര (58) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മാതാവ്: മീനാക്ഷി അമ്മ. സഹോദരങ്ങൾ: സുധാകരൻ (ബി.എസ്.എൻ.എൽ കൊയിലാണ്ടി), രമണി, പരേതരായ തങ്കം, ശശിധരൻ. സഞ്ചയനം ഞായറാഴ്ച