മുക്കം: കാരമൂല കൽപൂർ പെരളിയിൽ തങ്കമണി (55) നിര്യാതയായി. ഭർത്താവ്: രവി. മക്കൾ: ഷിജി, അഖില, ഷിഖിൽ. മരുമക്കൾ: പ്രജീഷ് (വെള്ളന്നൂർ), ബിനു (എടവണ്ണപ്പാറ). സംസ്കാരം ചൊവ്വാഴ്ച പകൽ വീട്ടുവളപ്പിൽ.