പയ്യോളി: അയനിക്കാട് കുരിയാടി കുനീമ്മൽ ചാത്തപ്പൻ (98) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതനായ ജാനു. മക്കൾ: ബാലകൃഷ്ണൻ, സദാനന്ദൻ. മരുമക്കൾ: അജിത, സ്വപ്ന. സഞ്ചയനം വ്യാഴാഴ്ച.