പാലേരി: കടിയങ്ങാട് കുട്ടിക്കുന്നുമ്മൽ അമ്മത് (62) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: അൻസാർ, ഹസീന. മരുമക്കൾ: ഫസീല, റസാഖ് (വേളം). സഹോദരങ്ങൾ: കുഞ്ഞയിഷ, ഖദീജ, സൈനബ.