ഉപ്പട്ടി: പാമ്പാടി സലീം (കുഞ്ഞാണി-46) നിര്യാതനായി. പിതാവ്: മൊയ്തുപ്പ. മാതാവ്: ഫാത്തിമ. ഭാര്യ: ആമിന. മക്കൾ: സലീന, സെമീൽ, സക്കീർ. മരുമകൻ: മഹ്മൂദ്.