മാവൂർ: കണിയാത്ത് പൈപ്പ് ലൈൻ പുൽപ്പറമ്പിൽ തങ്കപ്പൻ (85) നിര്യാതനായി. ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ബിജു, ബിനു. മരുമകൾ: സുമിജ വെള്ളലശ്ശേരി.