മേപ്പയൂർ: നിടുമ്പൊയിൽ ആയനോത്ത് ലക്ഷ്മി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നായർ. മക്കൾ: പത്മിനി വത്സല, ഗംഗാധരൻ, ശശികുമാർ (ബാബു). മരുമക്കൾ: പരേതനായ കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, ബാലകൃഷ്ണൻ (ചാനിയംകടവ്), ശൈലജ, വിജിഷ (മുചുകുന്ന്). സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ, പരേതരായ ബാലകൃഷ്ണൻ നായർ, ഓമന അമ്മ, ജാനകി അമ്മ, കുഞ്ഞി അമ്മ, മീനാക്ഷി അമ്മ. സഞ്ചയനം ബുധനാഴ്ച.