താമരശ്ശേരി: വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മൽ ജാനകി അമ്മ (70) നിര്യാതയായി. ഭർത്താവ്: രാമകൃഷ്ണൻ. മക്കൾ: ലത, സന്തോഷ് (ബി.ജെ.പി താമരശ്ശേരി നോർത്ത് ഏരിയ വൈസ് പ്രസിഡന്റ്). മരുമക്കൾ: രാജശ്രീ, പരേതനായ ശിവാനന്ദൻ.