എകരൂൽ: കിഴക്കെ വളപ്പിൽ കെ.വി. പ്രഭാകരൻ നായർ (72) നിര്യാതനായി. പരേതരായ കൃഷ്ണ കുറുപ്പിന്റെയും ചിരുതേയി അമ്മയുടെയും മകനാണ്. ഭാര്യ: കോമള (കാക്കൂർ). മക്കൾ: പ്രഭിത, പ്രതിഭ, പ്രബീഷ്. മരുമക്കൾ: സന്തോഷ് (അന്നശ്ശേരി), ബിജു (വട്ടോളി), ജിഷ്ണ (അമ്പലവയൽ). സഹോദരങ്ങൾ: വിനോദിനി അമ്മ, സരോജിനി, പരേതരായ മാധവൻ നായർ, ചെക്കിണി നായർ, ഇക്കാരൻ നായർ, കുട്ടി നാരായണൻ നായർ, രാമൻകുട്ടി നായർ, അപ്പു നായർ, കല്യാണിയമ്മ. സഞ്ചയനം വെള്ളിയാഴ്ച.