എളേറ്റിൽ: ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി (88) നിര്യാതനായി. ഉരുളിക്കുന്ന് മഹല്ല് കമ്മിറ്റി അംഗവും ഉരുളിക്കുന്ന് ഖുർഅത്തുൽ ഐൻ മദ്റസ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, ആയിഷ, റുഖിയ. മരുമകൻ: മുഹമ്മദ് കച്ചേരിമുക്ക്. മയ്യിത് നമസ്കാരം ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഉരുളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.