വാണിമേൽ: നരിപ്പറ്റയിലെ പരേതനായ വെളുത്തപറമ്പത്ത് ചെറിയ കോയ തങ്ങളുടെ ഭാര്യ ആറ്റ ബീവി (88) നിര്യാതയായി. മക്കൾ: പൂക്കോയ തങ്ങൾ, ഹാഷിം തങ്ങൾ, ഖാസിം തങ്ങൾ, ആറ്റക്കോയ തങ്ങൾ (ജാതിയേരി പള്ളി ഖാദി), കുഞ്ഞു ബീവി (കായക്കൊടി), പൂക്കുഞ്ഞി ബീവി (വെള്ളിയോട്), മുത്തുബീവി (തീക്കുനി). മരുമക്കൾ: കുഞ്ഞിക്കോയ തങ്ങൾ (തീക്കുനി), പൂക്കു തങ്ങൾ (വെള്ളിയോട്), പരേതനായ ചെറിയകോയ തങ്ങൾ (കായക്കൊടി