മുഖദാർ: മരക്കാൻകടവ് പറമ്പ് ഹാജറ (മാമ്പ-55) നിര്യാതയായി. സി.പി.എം മുഖദാർ ബ്രാഞ്ചംഗമാണ്. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: ജസീന, ജംഷീർ, സജ്ന. മരുമക്കൾ: നുസ്രിയ, നസറു. സഹോദരങ്ങൾ: അബൂബക്കർ, അക്ബർ, നാസർ, ഉമ്മർകോയ, പരേതനായ അസീ