കൊടുവള്ളി: വാവാട് സെൻറർ ബസാർ മൂഴിക്കുന്നുമ്മൽ വൈലാങ്കര മുഹമ്മദ് (വമ്പൻകായി-70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബുഷ്റ, സറീന, ഫൗസിയ, ഷമീം, നൗഫൽ. മരുമക്കൾ: ശറഫുദ്ദീൻ, സലീം, നിസാർ, ദിൽറുബ.