പറമ്പിൽ ബസാർ: വലിയകുളങ്ങര പത്മിനി അമ്മയുടെ മകൻ ബിനീഷ് കുമാർ (43) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.