പയ്യോളി: മുചുകുന്ന് വിളക്കംകണ്ടി കെ.പി. അശോകൻ (55) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അരുൺ, ആര്യ. സഹോദരങ്ങൾ: ലക്ഷ്മി, നാരായണി, കരുണൻ, ദാമോദരൻ, ഭാമ. സഞ്ചയനം വെള്ളിയാഴ്ച