ആയഞ്ചേരി: തറോപ്പൊയിൽ കാമ്പ്രത്ത് കുരുന്നന്റവിട മനോജൻ (എം.സി. വാണിമേൽ -50) നിര്യാതനായി. പിതാവ്: ബാലകൃഷ്ണൻ നമ്പ്യാർ. മാതാവ്: തങ്കമണി. ഭാര്യ: ഷിനു. മകൾ: അനവദ്യ. സഹോദരങ്ങൾ: സുരേഷ് ബാബു, പ്രേമലത.