ആലത്തൂർ: പുതിയങ്കത്ത് താമസിക്കുന്ന താഹിറുദ്ദീന്റെ ഭാര്യ റൂബി താഹിർ (49) നിര്യാതയായി. മക്കൾ: തൻവീർ, തൻസീഹാഷിർ. മരുമക്കൾ: ഹാഷിർ (ദുബൈ), ഹനാൻ.