കൊല്ലങ്കോട്: പയ്യല്ലൂർ, വാർനാട്ടുപാടം പി. രാജൻ (77) നിര്യാതനായി. ഭാര്യ: കൊച്ച. മക്കൾ: പത്മനാഭൻ (മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൊല്ലങ്കോട്), സുമതി, സുനിൽ, അനിൽ. മരുമക്കൾ: ഷീബ, കൃഷ്ണൻ (ഡയറക്ടർ കൊല്ലങ്കോട് അർബൻ ക്രെഡിറ്റ് സൊസൈറ്റി), പ്രജിത, സബീന. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.