പോത്തൻകോട്: പണിമൂല ഇടിക്കത്ത്കോണം (ലക്ഷ്മി നിവാസിൽ) ജയകുമാർ (60) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ശ്രീജ ലക്ഷ്മി, ശ്രീരേഖ. മരുമകൻ: അനൂപ് പി. നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.