പോത്തൻകോട്: കരൂർ സുകുമാരവിലാസത്തിൽ ഗിരിജ (65) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയചന്ദ്രൻ നായർ. മക്കൾ: നിഷ ജി. നായർ, അജീഷ് വി.നായർ. മരുമക്കൾ: പ്രമോദ് കുമാർ, ദീപ്തി.