ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ കമലാലയം വീട്ടിൽ പരേതനായ കമലാസനന്റെ ഭാര്യ എൻ. ചന്ദ്രിക (75) നിര്യാതയായി. മക്കൾ: പരേതയായ അനിത, അനിൽ, അർച്ചന. മരുമക്കൾ: രചിക, അജിത്ത് (പൊലീസ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് അവനവഞ്ചേരി ടോൾമുക്ക് സാഫല്യം വീട്ടിൽ.