കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് വാഴുവേലിൽ വീട്ടിൽ പരേതരായ കുഞ്ഞു കൃഷ്ണപിള്ളയുടെയും തങ്കമണിയമ്മയുടെയും മകൻ ഹരി (50) നിര്യാതനായി. ഭാര്യ: സി.വി. ജയശ്രീ. മക്കൾ: ശബരി, ഗായത്രി. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.